ഒറ്റയ്ക്ക്

ഒറ്റയ്ക്ക്
ഗിനി ഗംഗാധരന്‍

മനസ്സിനെ കരയിക്കുന്നവര്‍
ടുഖഃത്തെ കാണാറില്ല
ശിലകള്‍ കൊണ്ടു കഥ പറയുന്നവര്‍
ചിരിക്കാറുമില്ല.

ദുഖത്തിന്റെ കാമുക പദവി
മൗനം ഉപേക്ഷിച്ചു
പിന്നീട് ശ്മശാനത്തിലെ
സ്വന്തം കല്ലറയിലേക്ക് പോയി.

ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍
പല്ലുകളും വായും കൂടി എന്നെ ഒറ്റികൊടുത്തു

Comments