ഒരു വെറും ഫോട്ടോ


ഓഫീസിലെ ഒരു തിരക്ക് പിടിച്ച സമയം..
സത്യം..!!! അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ പെമ്പിള്ളാരുമായി കത്തി വക്കുന്നതല്ല.


(ഒരേ സമയം എന്റെ ഫോണിലും ഓഫീസ് ഫോണിലും കാള്‍ വന്നത് അറ്റന്‍ഡ് ചെയ്യുന്നത് കണ്ടപ്പോള്‍ മനോജേട്ടന്‍ - മനോജ്‌ ചേമഞ്ചേരി - ഒപ്പിയെടുത്ത ഒരു ഫ്രെയിം. ഇതിനായി ഒരു ഫോട്ടോബ്ലോഗ് തുടങ്ങണ്ടല്ലോ എന്ന് കരുതി.)

Comments

  1. കൊള്ളാം. ശബ്ദം കൂടി കേള്‍പ്പിക്കേണ്ടതായിരുന്നു.

    ReplyDelete
  2. ഹും..നടക്കട്ടെ ..നടക്കട്ടെ..ഉണ്ണിയെ കണ്ടാലറിയാം ഊരിലെ തിരക്ക്..ഞങ്ങള്‍ ഒന്നും കരുതാതെ തന്നെ ഞങ്ങളെ ഇങ്ങനെ കരുതിപ്പിക്കണോ ?

    ReplyDelete

Post a Comment