ഗുണപാഠം

ശരിക്ക് പറഞ്ഞാല്‍ ആശയ ദാരിദ്ര്യമാണോ അതോ "ഒരു മൂഡ്‌ " ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല. ഒന്നും മനസ്സിലേക്ക് വരുന്നില്ല. പിന്നെ വഴിപാടു പോലെ എന്തെങ്കിലും എഴുതാന്‍ തോന്നുന്നുമില്ല.
തല്‍ക്കാലം മെയില്‍ വഴി വന്ന ഒരു പടം പോസ്റ്റ്‌ ചെയ്യുന്നു. 
(മുന്നേ കണ്ടിട്ടുള്ളവര്‍ തെറി പറയരുത്. ഈ ബ്ലോഗിന്റെ വിന്‍ഡോ അങ്ങ് ക്ലോസ് ചെയ്തേക്ക്‌)
Comments

 1. സംഭവം കൊള്ളാം.
  പിന്നെ, എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 2. മുമ്പ് കണ്ടിട്ടില്ല അതിനാൽ ജനൽ അടച്ചില്ല

  ReplyDelete
 3. കൊള്ളാം...

  ReplyDelete

Post a Comment