ഞാന്‍ നടന്ന വഴി

ഇന്നലെ വരെ ഞാന്‍ ഇന്നിന്റെ, വക്താവായിരുന്നു.
ഇനി മുതല്‍ നാളെയുടെ, എനിക്കറിയാന്‍ മേലാത്ത
ഭാവിയുടെ സ്വപ്നാടകനാകുന്നു ... 
വഴി നീളെ വെളിച്ചം കാണുമെന്നു കൊതിച്ചു കൊണ്ട്,
വഴി കാണിച്ചവരെ തേടി നടക്കട്ടെ ഇനി ഞാന്‍...Comments

 1. തിരിച്ചറിയാനാകാതെ....

  ReplyDelete
 2. പ്രിയപ്പെട്ട ഗിരി ,
  വഴി കാണിക്കുന്നവന്‍ ആകാനൊരു ശ്രമം നടത്തു...ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. അനു, അതിനു വേണ്ടി ശ്രമിക്കുമ്പോഴും വഴി കാണാതെ വലഞ്ഞു പോകുന്നു. മുന്നേ നടന്നവരുടെ വഴികള്‍ പഠിച്ചു വക്കുന്നതും നല്ലതല്ലേ.
   Thanks :)

   Delete
 3. പഠിക്കയും പഠിപ്പിക്കയും കര്‍മ്മം

  ReplyDelete
  Replies
  1. അജിത്‌ ചേട്ടന്‍ പറഞ്ഞതും ശരിയാ

   Delete
 4. ഇരുളില്‍ ചവിട്ടാതെ വെളിച്ചം വിതറുന്ന വഴികളില്‍ കൂടി നടക്കുക മുന്‍പോട്ട്.....

  ReplyDelete
  Replies
  1. അങ്ങനെയാണ് ആഗ്രഹം

   Delete

Post a Comment