കാത്തുനില്‍പ്പ്

ഇന്നീ നിലാവിന്റെ തണുത്ത പുതപ്പിനേക്കാൾ 
മഞ്ഞു വീണ വഴിയേ നടക്കുന്നതാണെനിക്കിഷ്ടം.
പുലരുവോളം ഉറങ്ങാതെ കാത്തു നിൽക്കാനൊരാൾ 
വഴിക്കണ്ണുമായ്‌ കാത്തിരുക്കുന്നു എന്നറിഞ്ഞാൽ

Comments

 1. ആണോ............?

  ReplyDelete
  Replies
  1. അങ്ങിനെയാണ് എനിക്ക് തോന്നിയത് :)

   Delete
 2. കാത്തിരിക്കാനാളുണ്ടെങ്കില്‍......

  ReplyDelete

Post a Comment