Share this

മലാല ഒരു മാലാഖയല്ല

എന്നിട്ടും ചെകുത്താന്മാര്‍ക്ക് അവള്‍ ശത്രുവായി

യുദ്ധം നടത്തുന്ന ചെകുത്താന്മാര്‍

പക്ഷെ ദൈവനാമം ഉച്ചരിക്കുന്നുണ്ടായിരുന്നു.

ഇന്നീ മരുന്ന് മുറിയില്‍,

മോണിട്ടറിലെ ജീവന്റെ തുടിപ്പിന്

അവളുടെ സ്നേഹത്തോളം

ആയുസ്സുണ്ടാവട്ടെ…

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie