All Stories
എനിക്കറിയാം ഇന്ദിര എന്നെ ഓര്‍മ്മിച്ചിരുന്നു
ഇന്ദിര എനിക്ക് ആരായിരുന്നു ? ഞാന്‍ പലപ്പോഴും എന്നോട് തന്നെ ചോദിക്കാരുണ്ടായിരുന്നു; ഇന്ദിരയുടെ കല്യാണം കഴിഞ്ഞു എന്നറിയുന്നത് വരെ.
In ചില കഥകള്‍, Feb 21, 2010ശലഭായനം
ബ്ലോഗുകള്‍ക്കിടയിലൂടെ ഓടിനടന്ന് വായിക്കുന്നതിനിടയിലാണ് രമ്യയെ കുറിച്ച് അറിയാനിടയായത്. Dr. ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ വച്ചായിരുന്നു അത്. കൂട്ടം ഓണ്‍ലൈന്‍ കമ്മ്യുണിട്ടിയില്‍ രമ്യ കുറ...
In വിശേഷങ്ങള്‍, സമകാലീകം, Jan 26, 2010സൂര്യഗ്രഹണവും നിശാഗന്ധി ഫെസ്റ്റിവലും
അല്ലേലും അനന്തപുരിക്ക് മേളയുടെ തിരക്കൊഴിഞ്ഞു ഒരു സമയമുണ്ടാകാരില്ലല്ലോ. ആകെ മൊത്തം ഒന്ന് ഒതുങ്ങി വന്നപ്പോഴേക്കും ദാണ്ടെ വരുന്നു സൂര്യഗ്രഹണം. അങ്ങനെ അതും കനകക്കുന്നില്‍ വച്ചു സര്‍ക്കാര്...
In വിശേഷങ്ങള്‍, സമകാലീകം, Jan 23, 2010എനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി
എനിക്കപ്പോഴേ തോന്നി, ആരോ ശരിക്കും കണ്ണ് വച്ചിട്ടുണ്ട്. അല്ലെ പിന്നെ ഇച്ചിരി പച്ച പിടിച്ചു വന്നോണ്ടിരുന്ന നമ്മടെ ബ്ലോഗിന് ഇങ്ങനെ പറ്റുവോ ? ആ പോട്ട്, ഇനി പറഞ്ഞിട്ട് കാര്യമില്ല. (സമയമില...
In വിശേഷങ്ങള്‍, സമകാലീകം, Jan 17, 2010യുവത്വത്തിന്റെ മേള
അനന്തപുരി എന്നാല്‍ കാഴ്ചകളുടെ പൂരപ്പരമ്പാണ്.
In വിശേഷങ്ങള്‍, സമകാലീകം, Dec 11, 2009പാഴായ 'ഹരിശ്ചന്ദ്രന്‍' ലൈന്‍
അല്ലേലും നമ്മളൊക്കെ എപ്പോഴാ നല്ലവരായതു ?
In വിശേഷങ്ങള്‍, സമകാലീകം, Nov 22, 2009ബ്രേക്ക്, ഗിയര്‍ പിന്നെ ക്ലച്ചും
അങ്ങനെ കഴിഞ്ഞ 19 നു (കൃത്യമായി പറഞ്ഞാല്‍ 2009 സെപ്ടംബര്‍ 19) ഞാന്‍ വീണ്ടുമൊരു സാഹസം കാണിച്ചു. ഫോര്‍ വീലര്‍ ഡ്രൈവിംഗ് പഠിക്കുക;
In വിശേഷങ്ങള്‍, സമകാലീകം, Oct 31, 2009