All Stories
അനന്തരം
സെലീന എപ്പോഴും അങ്ങനെയായിരുന്നു, ഉള്ളില്‍ പേമാരി പെയ്യുമ്പോഴും ചെറിയൊരു ചിരി ചുണ്ടില്‍ തേച്ചു പിടിപ്പിച്ചു നടക്കും; വരണ്ടതെങ്കിലും. മോര്‍ച്ചറിയുടെ വാതില്‍ കടക്കുമ്പോഴും ആ ചിരി മുഖത്ത്...
In ചില കഥകള്‍, Sep 27, 2010പക്ഷെ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ടാവണം.!!!
“അശോകാ, ഇനീം എണീറ്റില്ലേ ? ഇങ്ങനെ കെടന്നൊറങ്ങാതെ നെനക്കീ കോലായില്‍ വന്നിച്ചിരി കാറ്റു കൊള്ളരുതോ ?
In ചില കഥകള്‍, Sep 18, 2010പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്
എന്താണെന്നറിയില്ല, പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്.
In കവിത പോലെ ചിലത്, Sep 02, 2010ദൈവവിശ്വാസം
ഒരിക്കല്‍ ഒരാള്‍ ഒരു മലയരികിലൂടെ പോകുകയായിരുന്നു.കീഴ്ക്കാം തൂക്കായ വഴികളിലൂടെ അയാള്‍ സഞ്ചാരം തുടര്‍ന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ അയാള്‍ക്ക് പോകേണ്ട വഴി ഒരു തൂക്കുപാലത്തിലൂട...
In ചില കഥകള്‍, Aug 23, 2010ഇതൊരു മാതിരി മറ്റേടത്തെ പണിയായി പോയി
ഇതൊരു മാതിരി മറ്റേടത്തെ പണിയായി പോയി. ഈ പറയുന്ന എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ഇത് വരെ ഉറങ്ങുകയായിരുന്നോ ? കോപിറൈറ്റ്, പേറ്റന്റ്, ഇതൊക്കെ എടുക്കാന്‍ ഇപ്പോഴാണോ സമയം കിട്ടിയത്. ?
In ചില കഥകള്‍, Aug 16, 2010ആള് കൂടിയാല്‍ പാമ്പും ചാവില്ല
നമ്മുടെ കാരണവന്മാര്‍ പറയുന്നതൊന്നും ചുമ്മാതല്ല . പഴഞ്ചോല്ലെന്നും പറഞ്ഞു തള്ളിക്കളയാനാണ് നമ്മുക്കിഷ്ടമെന്കിലും, മിക്കവാറും കാര്യങ്ങള്‍ സത്യത്തിന്റെ പിന്ബലമുള്ളവയാകാരാണ് പതിവു. ദാണ്ടെ ...
In ചില കഥകള്‍, ആക്ഷേപം, Aug 12, 2010ചില 'മുടി'ഞ്ഞ ചിന്തകള്‍
ആരെന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാരും ഒറ്റക്കെട്ടാകും. ആണായാലും പെണ്ണായാലും. അതിന് വലുപ്പചെറുപ്പഭേദമില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ തിയറി പറഞ്ഞു നടന്നവ...
In ചില കഥകള്‍, Jul 26, 2010